Skip to main content

അഞ്ചു കിലോ അരി ഒരു രൂപക്ക്.

പൊന്നാനി താലൂക്കിലെ മുന്‍ഗണനേതര, മുന്‍ഗണനേതര സബ്‌സിഡി (വെളള, നീല) കാര്‍ഡുടമകള്‍ക്ക് നിലവിലുളള റേഷന് പുറമേ സെപ്തംബര്‍  മാസത്തേയ്ക്ക് കാര്‍ഡാന്നിന് 5 കിഗ്രാം അരി ഒരു രൂപാ നിരക്കില്‍ ലഭിക്കും.  

 

date