Post Category
തിരഞ്ഞെടുപ്പ് ഫലം- ആലപ്പുഴ
ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
ലഭിച്ച വോട്ടുകൾ
കെ.സി.വേണുഗോപാൽ: 4,04,560
എ.എം. ആരിഫ് : 3,41,047
ശോഭ സുരേന്ദ്രൻ: 2,99,648
തിരഞ്ഞെടുപ്പ് ഫലം- മാവേലിക്കര
മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
ലഭിച്ച വോട്ടുകൾ
കൊടിക്കുന്നിൽ സുരേഷ്: 3,69,516
അഡ്വ. അരുൺ കുമാർ സി.എ. : 3,58,648
ബൈജു കലാശാല: 1,42,984
date
- Log in to post comments