Post Category
ഡെമോൺസ്ട്രേറ്റർ നിയമനം
ആലപ്പുഴ: ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർമാരെ നിയമിക്കുന്നു. അപേക്ഷകൾ fcicherthala11@gmail.com എന്ന വിലാസത്തിൽ നൽകണം. അവസാന തീയതി ജൂൺ 27 വൈകിട്ട് നാല് വരെ. ഫോൺ 0478 2817234, 7012434510.
date
- Log in to post comments