Post Category
വയര്‍മാന്‍ പ്രായോഗിക പരീക്ഷ
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഒക്ടോബര്‍ 5, 6, 8 തീയതികളില്‍ മീനങ്ങാടി ഗവ.പോളിടെക്നിക്കില്‍ നടത്തും. എഴുത്തു പരീക്ഷ പാസായ പ്രായോഗിക പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി 4ന് കല്‍പ്പറ്റ എമിലിയിലുള്ള ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments