Skip to main content

ഗതാഗതം നിരോധിച്ചു

കുട്ടനാട് നിയോജക മണ്ഡലത്തിലെ ചമ്പക്കുളം കനാല്‍ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒക്ടോബര്‍ രണ്ട് മുതല്‍ പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം തകഴി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍./എ.എല്‍.പി./1996)

date