Skip to main content

വാഹന ലേലം

ആലപ്പുഴയിലുള്ള സഹകരണ വിജിലന്‍സ് ദക്ഷിണ മേഖലാ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ രണ്ട് ഇന്‍വേഡര്‍ വാഹനങ്ങള്‍ അവയുടെ അതേ അവസ്ഥയില്‍ ഒക്ടോബര്‍ 15 ന് ഉച്ചക്ക് 2 മണിക്ക് ആലപ്പുഴ സഹകരണ വിജിലന്‍സ് ദക്ഷിണ മേഖലാ ഓഫീസില്‍ വച്ച് ഡെപ്യൂട്ടി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ പരസ്യലേലം ചെയ്ത് വില്‍പ്പന നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2243292.
പി.ആര്‍./എ.എല്‍.പി./2037)

date