Post Category
വാഹനം വാടകയ്ക്ക് വേണം
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചമ്പക്കുളം ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം പരമാവധി 20,000 രൂപ പ്രകാരം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ചമ്പക്കുളം ഐ.സി.ഡി.എസ് ഓഫീസില്‍ നിന്ന് ഒക്ടോബര്‍ 15 ന് ഉച്ചക്ക് 12 മണി വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 ഉച്ചക്ക് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് മങ്കൊമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചമ്പക്കുളം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0477 2707843, 9388517763.
(പി.ആര്‍./എ.എല്‍.പി./2062)
date
- Log in to post comments