Post Category
യു.ജി.സി നെറ്റ് കോച്ചിംഗ്
പാലക്കാട് ജില്ലയിലെ അയലൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു.ജി.സി നെറ്റ് ജനറല്‍ പേപ്പര്‍ (പേപ്പര്‍ 1) കോച്ചിംഗ് ഉടന്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446748043, 8547005029.
(പി.ആര്‍./എ.എല്‍.പി./2161)
date
- Log in to post comments