കണ്ടിജന്‍സി സാധനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന്റെ ചെങ്ങന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 5 ന് ഉച്ചക്ക് 2 മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0479-2452934.
*വനിത ശിശുവികസന വകുപ്പിന് കിഴീലുള്ള മുതുകുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 5 പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന അങ്കണവാടികളിലേക്ക് 2023-24 വര്‍ഷത്തേക്കുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം നടത്തുന്നതിന് സന്നദ്ധരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4 ന് ഉച്ചക്ക് 1 മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9188959692, 9656714320.
(പി.ആര്‍./എ.എല്‍.പി./2164)
- Log in to post comments