Skip to main content

ഹരിതകര്‍മ്മസേന കോഓഡിനേറ്റര്‍ പരീക്ഷ നവംബര്‍ 3 ന്

കുടുംബശ്രീ ഹരിതകര്‍മ്മസേന ജില്ല സിഡിഎസ് കോഓഡിനേറ്റര്‍മാരുടെ പരീക്ഷ നവംബര്‍ 3 ന് ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തും. സിഡിഎസ് കോഓഡിനേറ്റര്‍ പരീക്ഷ രാവിലെ 11 മണിക്കും ജില്ലാ കോഡിനേറ്റര്‍ പരീക്ഷ ഉച്ചയ്ക്ക് 2 മണിക്കും നടക്കും.  ഹാള്‍ടിക്കറ്റ് തപാല്‍ വഴി ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477- 2254104.
 (പി.ആര്‍./എ.എല്‍.പി./2189)

date