Post Category
ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
ദീപാവലി, കേരളപ്പിറവി എന്നിവയോടനുബന്ധിച്ച് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 02 വരെയുള്ള 5 ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ പ്രത്യേക ഗവ. റിബേറ്റ് ലഭ്യമാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമസൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.
(പി.ആര്‍./എ.എല്‍.പി./2190)
date
- Log in to post comments