Skip to main content

അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിലെ ഭരണിക്കാവ് ഐ.സി.ഡി.എസ് പ്രോജക്ടിലെ 173 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12 ന് ഉച്ചക്ക് 1 മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446853900.**

 

 

*സംയോജിത ശിശുവികസന പദ്ധതിയുെട കിഴീലുള്ള ഐ.സി.ഡി.എസ് കഞ്ഞിക്കുഴി കാര്യാലയ പരിധിയിലെ 99 അങ്കണവാടികളില്‍ 2023-24 വര്‍ഷത്തേക്കുള്ള  കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം നടത്തുതിന് സന്നദ്ധരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച മത്സാരധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 ന് പകല്‍ 11 മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9188959688. 
(പി.ആര്‍./എ.എല്‍.പി./2191)

date