Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 14 (ചന്തിരൂര്‍ ഗേറ്റ്) ഒക്ടോബര്‍ 27 ന് പകല്‍ 2 മണി മുതല്‍ 30 ന് വൈകീട്ട് 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 16 (ശ്രീനാരായണപുരം റോഡ് ഗേറ്റ്)  വഴി പോകണം.
 (പി.ആര്‍./എ.എല്‍.പി./2193)

date