Post Category
അങ്കണവാടി കണ്ടീജൻസി സാധനങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു
മാവേലിക്കര: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 183 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1 ന് ഉച്ചക്ക് 1 മണി. വിശദ വിവരങ്ങൾക്ക് 0479-2342046.
date
- Log in to post comments