Post Category
ക്വാര്‍ട്ടേഴ്സ് അവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു
വയലാര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഉപയോഗശൂന്യമായ ക്വാര്‍ട്ടേഴ്സ് പൊളിച്ചുമാറ്റി മുഴുവന്‍ അവശിഷ്ടങ്ങളും നീക്കുന്നതിന് നവംബര്‍ 20 ന് രാവിലെ 11 ന് വയലാര്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ലേലം നടക്കും. താല്‍പര്യമുള്ളവര്‍ക്ക് 5000 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ലേല സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിനങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് വയലാര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments