Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

 

മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ്  നമ്പര്‍ 68 (റെസ്റ്റ് ഹൗസ് ഗേറ്റ്) നവംബര്‍ ഒന്നിന് രാവിലെ എട്ടു മുതല്‍ നവംബര്‍ മൂന്നിന് വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ഈ കലയളവില്‍ സമീപത്തുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 64 (കല്ലന്‍ ഗേറ്റ്)  വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 70 (ബീച്ച് ഗേറ്റ് ) വഴിയോ പോകണം.

date