Post Category
കെട്ടിടം ലീസിന് നല്‍കുന്നു
കേരള മാരിടൈം ബോര്‍ഡിന് കീഴില്‍ ആലപ്പുഴ തുറമുഖ ഓഫീസിന് സമീപമുള്ള കെട്ടിടവും പരിസരപ്രദേശവും ലീസിന് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 15 ന് വൈകിട്ട് 4 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:kmb.kerala.gov.in.
date
- Log in to post comments