Post Category
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്കും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും താല്കാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്ട്രേഷനും ഉള്ളവര്‍ cru....@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കുക.ഫോൺ:0484 -2391018 .
(പി.ആർ/എ.എൽ.പി./2268)
date
- Log in to post comments