Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മുതുകുളം ഐസിഡിഎസ്സ് പ്രോജക്ട് പരിധിയിലുള്ള അഞ്ച്  അങ്കണവാടികളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി പോഷണ്‍ വാടിക (കിച്ചണ്‍ ഗാര്‍ഡന്‍/ന്യൂട്രിഗാര്‍ഡന്‍) സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 ന് ഉച്ചക്ക് ഒരു മണി വരെ. ഫോണ്‍: 9188959692, 9656714320.

(പി.ആർ/എ.എൽ.പി./2275)

date