Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യു.എല്‍.വി ആപ്ലിക്കേറ്റര്‍ (ട്വിസ്റ്റര്‍ മോഡല്‍-ഫ്യുമിഗേഷന്‍ മെഷിന്‍) വിതരണം ചെയ്യുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13 പകല്‍ മൂന്ന് മണിവരെ. ഫോണ്‍: 0477-2282021.

(പി.ആർ/എ.എൽ.പി./2280)

date