Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജി.ആര്‍.എഫ്.ടി.എച്ച്.എസ് & വി.എച്ച്.എസ്.എസ്  അര്‍ത്തുങ്കലില്‍ എസ്.എസ്.കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലേക്ക് ജി.എസ്.ടി അസിസ്റ്റന്റ് കോഴ്‌സിന് വേണ്ടി ലാപ്‌ടോപ്, അനുബന്ധ ഉപകരങ്ങള്‍, ടാലി പ്രൈം മള്‍ട്ടി യൂസര്‍ സോഫ്റ്റ്‌വെയര്‍, കണ്‍സ്യൂമബിള്‍സ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക അഞ്ചു ലക്ഷം രൂപ.  അവസാന തീയതി നവംബര്‍ 25 ന് ഉച്ചക്ക് ഒരു മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0478-2573369, 8714138182.

date