Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ജി.ആര്‍.എഫ്.ടി.എച്ച്.എസ് & വി.എച്ച്.എസ്.എസ്  അര്‍ത്തുങ്കലില്‍ എസ്.എസ്.കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്കുള്ള ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക അഞ്ചു ലക്ഷം രൂപ.  അവസാന തീയതി നവംബര്‍ 25 ന് ഉച്ചക്ക് ഒരു മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0478-2573369, 8714138182.

date