Post Category
ലേലപരസ്യം
ചേര്‍ത്തല ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന് കോമ്പൗണ്ടില്‍ അപകടകരമായി നില്ക്കുന്ന വലിയ പാഴ്മരം നവംബര്‍ 26 ന് പകല്‍ 10.30 ന് ചേര്‍ത്തല ഫയര്‍ സ്റ്റേഷന് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251211
date
- Log in to post comments