Skip to main content

തപാല്‍ ദിനമാചരിച്ചു

    കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തപാല്‍ദിനം ആചരിച്ചു.  പ്രളയവുമായി ബന്ധപ്പെട്ട് മഹത്തായ സേവനം നടത്തിയ മുഖ്യമന്ത്രി, മന്ത്രിമാര്‍, വിവിധ ഓഫീസ് മേധാവികള്‍, മത്സ്യത്തൊഴിലാളികള്‍, വിവിധ സേനാ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക്  അഭിനന്ദനമറിയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ കത്തെഴുതി.  ഹരീഷ് കുമാര്‍ എന്‍.കെ, ബിനു.പി.സ്, ജോസ് കെ സേവ്യര്‍, എ.സി. ഹസീന, ജ്യോതിക, അളകനന്ദ, അഭിന, ആദിത്യ, ശ്യാമിനി, പോസ്റ്റ് ഓഫീസ് ജീവനക്കാരായ ശില്‍പ.കെ., ശയന ശശികുമാര്‍  എന്നിവര്‍ നേതൃത്വം നല്‍കി.
 

date