Skip to main content

വൈദ്യുതി മുടങ്ങും

ആലപ്പുഴ:  കാർത്തിക പള്ളി സെക്ഷൻ പരിധിയിൽ  തൃക്കുന്നപുഴ കാർത്തികപള്ളി ഭാഗങ്ങളിൽ 11ന് ( വ്യാഴാഴ്ച) രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

date