Post Category
ദന്തപരിശോധനാ ക്യാമ്പുകള്‍
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ മേഖലകളില്‍ ദന്തപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അടിച്ചിപ്പുഴ കോളനിയില്‍ ഈ മാസം 15നും അട്ടത്തോട് കോളനിയില്‍ 17നും ക്യാമ്പ് നടക്കും. രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 3338/18)
date
- Log in to post comments