Post Category
*വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം*
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ ക്യാമ്പെയിന്‍ നടത്തുന്നു. ഡിസംബര്‍ 8, 14 തീയ്യതികളില്‍ നടക്കുന്ന പ്രത്യേക ക്യാമ്പെയിനില്‍ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
date
- Log in to post comments