Skip to main content

ടെണ്ടര്‍ ക്ഷണിച്ചു*

 

മാനന്തവാടി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ടിന് കീഴിലെ 46 അങ്കണവാടികളില്‍ മോഡുലാര്‍ കിച്ചണ്‍ ഒരുക്കുന്നതിന് അംഗീകൃത വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് 1 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം 2.30 ന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍ 04935 240754

മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 70 അങ്കണവാടികളില്‍ സക്ഷം പദ്ധതി പ്രകാരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 20 ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 04935 240324

മാനന്തവാടി അഡീഷണല്‍ പ്രോജക്ടിലെ 97 അങ്കണവാടികളിലേക്കും മൂന്ന് മിനി അങ്കണവാടികളിലേക്കും കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04935 240754

date