Post Category
*സായുധ സേനപതാക ദിനം*
സായുധ സേന പതാക ദിനാചരണം നടത്തി. കള്കട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് പതാക ദിനം സ്റ്റാമ്പ് സ്വീകരിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻ ചാർജജ് എം. പി വിനോദൻ മുഖ്യപ്രഭാഷണം നടത്തി. ജയമോന്‍ ജോസഫ്, ഒ.എം.ഷനോജ്, എം.പി.പ്രജിത്ത്, വിമുക്തഭട സംഘടനാ പ്രതിനിധികളായ കെ.ജ്യോതികുമാര്‍, കെ.രജീഷ്, കെ.അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments