Skip to main content

വിജ്ഞാന ആലപ്പുഴ ജില്ലാതല ഓഫീസ് ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ പദ്ധതിയായ വിജ്ഞാന ആലപ്പുഴയുടെ ജില്ലാതല ഓഫീസ്-പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ജില്ലാ പഞ്ചായത്തില്‍ എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ആര്‍. റിയാസ്, സെക്രട്ടറി കെ.ആര്‍. ദേവദാസ്, കോ-ഓര്‍ഡിനേറ്റര്‍ സി.കെ. ഷിബു, ജയരാജ് എന്നിവര്‍ സംസാരിച്ചു.

date