Skip to main content

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ഇന്ന്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ജില്ലാ കളക്ട്രേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനപരിപാടിപാസ്വേഡ്2024-25 കായംകുളം എം എസ് എം കോളേജ് ഓഡിറോറിയത്തില്‍ ചൊവ്വാഴ്ച നടക്കും. കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ( ഭൂരേഖ) വി. ദീപു രാവിലെ  9.30 ന് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ. മുഹമ്മദ് താഹ അധ്യക്ഷത വഹിക്കും.

date