Skip to main content

ടെൻഡർ ക്ഷണിച്ചു

കായംകുളം താലൂക്കാശുപത്രിയില്‍ 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കേരള ആരോഗ്യസുരക്ഷാ പദ്ധതി, ജനനി ശിശു സുരക്ഷാ കാര്യക്രം, ആരോഗ്യകിരണം, മെഡിസെപ് പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍, സിടി സ്‌കാന്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍, ഇംപ്ലാന്റസ് പ്രവൃത്തികള്‍/  വിതരണം  നടത്തുന്നതിന് ടെൻഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 24 രാവിലെ 10.30 വരെ . ഫോണ്‍: 0479-2447274

date