Skip to main content

ജില്ലാതല ബാങ്കിങ് അവലോകനം ഇന്ന്*

 

 

ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്ന് (ഡിസംബര്‍ 11) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടക്കും.

 

date