Skip to main content

21 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ്

 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിലൂടെ​ വൈക്കം താലൂക്കിൽ 21 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു. 17 പേർക്ക് അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡും നാലു പേർക്ക് പ്രയോരിറ്റി ഹൗസ്‌ഹോൾഡ്(പി.എച്ച്.എച്ച്) കാർഡുമാണ് അനുവദിച്ചത്.
 

date