Post Category
21 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ്
'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിലൂടെ വൈക്കം താലൂക്കിൽ 21 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു. 17 പേർക്ക് അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡും നാലു പേർക്ക് പ്രയോരിറ്റി ഹൗസ്ഹോൾഡ്(പി.എച്ച്.എച്ച്) കാർഡുമാണ് അനുവദിച്ചത്.
date
- Log in to post comments