Skip to main content

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാം

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ്
പ്ലോഗ്രാമിലേക്ക് ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 9207267625, 9447705300.

date