Post Category
വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു
ആലപ്പുഴ:പൊതുമരാമത്ത് ആലപ്പുഴ നിരത്തു ഉപവിഭാഗം അധീനതയിലുള്ള മൂന്നു റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹനഗതാഗതം ഒക്ടോബർ 25 മുതൽ 27 ശനിയാഴ്ച വരെ താൽക്കാലികമായി നിരോധിച്ചു. ആലപ്പുഴ- മധുര ലിങ്ക് റോഡ് (പിച്ചു അയ്യർ ജംഗ്ഷൻ മുതൽ വൈഎംസിഎ വരെയും ശവക്കോട്ടപ്പാലം മുതൽ കോടതിപ്പാലം വരെയും), അമ്പലപ്പുഴ ബ്രാഞ്ച് റോഡ് (ചുടുകാട് ജംഗ്ഷൻ മുതൽ കൊച്ചു കടപ്പാലം വരെ), പുലയൻ വഴി ബീച്ച് റോഡ് (തിരുവമ്പാടി ജംഗ്ഷൻ മുതൽ ബീച്ച് വരെ) ആണ് ഗതാഗതം താൽക്കാലികമായി നിരോധിച്ചത്.
date
- Log in to post comments