Post Category
വീട്ടൂർ തടി ഡിപ്പോയിൽ ചന്ദനം വിൽപ്പനയ്ക്ക്
ആലപ്പുഴ:പെരുംമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനു കീഴിലുള്ള വീട്ടുർ തടി ഡിപ്പോയിൽ ചന്ദത്തിന്റെ ചില്ലറ വിൽപന ആരംഭിച്ചു. ചന്ദനം ആവശ്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പാൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഓഫീസ് പ്രവർത്തി സമയങ്ങളിൽ വീട്ടൂർ ഡിപ്പോയിൽ എത്തി നിശ്ചയിച്ചിട്ടുള്ള വില അടച്ച് ചന്ദനം വാങ്ങാം. ക്ഷേത്രങ്ങളിലെ ഉപയോഗത്തിനായുള്ള ചന്ദനത്തടികളും ലഭ്യമാണ്. വിലാസം: ഡിപ്പോ ഓഫീസർ, ഗവ. തടി ഡിപ്പോ, വീട്ടുർ, നെല്ലാട് പി.ഒ., വീട്ടൂർ വിശദവിവരത്തിന് ഫോൺ: 0484- 2768640.
date
- Log in to post comments