Post Category
ലേലം 29ന്
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കായ്ഫലമുളള തെങ്ങുകളുടെ മേലാദായം ശേഖരിക്കുന്നതിനുളള അവകാശം ജനുവരി 29ന് പകല്‍ 12.30 ന് ലേലം ചെയ്യും. ഫോണ്‍ : 0468 2214589, 9526378475.
date
- Log in to post comments