Post Category
ജില്ലാ വികസന സമിതിയോഗം 27ന്
ജില്ലാ വികസന സമിതിയോഗം 27ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേദിവസം രാവിലെ 10.30ന് ചേരുന്ന പ്രീ-ഡിഡിസി യോഗത്തിലും എല്ലാ ജില്ലാതല ഉദേ്യാഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 3459/18)
date
- Log in to post comments