Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

2024-25 വര്‍ഷത്തെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ടായ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക. 540000. അവസാന തീയതി ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ച് മണി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് മാവേലിക്കര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0479 2342046. 
(പി.ആര്‍/എ.എല്‍.പി/295)

date