Skip to main content

അനാരോഗ്യം വക

വെക്കാതെ വനിതാ കമ്മീഷനംഗം ഡോ. ഷാഹിദാ കമാല്‍
അദാലത്തില്‍
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കാസര്‍ഗോഡ് വച്ചുണ്ടായ അപകടത്തില്‍ കാലിന് സാരമായ പരിക്കേറ്റ ഡോ. ഷാഹിദ കമാല്‍ അനാരോഗ്യം വകവെക്കാതെയാണ് പരാതികള്‍ പരിഗണിക്കുന്നതിനെത്തിയത്. നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ആളുകള്‍ അദാലത്തിനായി എത്തുന്നത്. ഇവര്‍ക്ക് സേവനം ചെയ്യുകയാണ് തങ്ങളുടെ കടമയെന്നും അതിനാലാണ് ആരോഗ്യം കണക്കിലെടുക്കാതെ ഇത്രയും ദൂരം യാത്ര ചെയ്ത് അദാലത്തിനെത്തിയതെന്നും കമ്മീഷനംഗം പറഞ്ഞു.                 (പിഎന്‍പി 3468/18)

date