Skip to main content

പരസ്യബോര്‍ഡുകള്‍ മാറ്റണം

    ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുനിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.                (പിഎന്‍പി 3469/18)

date