Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍

    ഭൂമിയുടെ വില കുറച്ചുവച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2019 മാര്‍ച്ച് 31ന് അവസാനിക്കും. പദ്ധതിയുടെ ആനുകൂല്യം ബന്ധപ്പെട്ടവര്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍: 0468 2223105. 
                                                 (പിഎന്‍പി 3466/18)

date