Skip to main content

ഫാക്ടറി ലൈസൻസ് പുതുക്കണം

ആലപ്പുഴ: ജില്ലയിലെ ഫാക്ടറികളുടെ 2019 വർഷത്തേക്കുള്ള ഫാക്ടറി ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഒക്‌ടോബർ 31നകം www.fabkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നൽകണമെന്നും 31ന് ശേഷം നൽകുന്ന അപേക്ഷകൾ പിഴയോട് കൂടി മാത്രമേ സ്വീകരിയ്ക്കുകയുള്ളുയെന്നും  ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ്ഇൻസ്‌പെക്ടർ അറിയിച്ചു. 

 

date