Skip to main content

കണ്ണിമാങ്ങ ലേലം 

 

പനമരം വില്ലേജ് ഓഫീസ് പരിസരത്തെ  രണ്ട് മാവുകളിലെ കണ്ണിമാങ്ങ ഇന്ന് ( ഫെബ്രുവരി 25 ) ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യള്ളവർ  രാവിലെ 11 ന് പനമരം വില്ലേജ് ഓഫീസിൽ 1600 രൂപ സഹിതം എത്തണം.

date