Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സർക്കാരിൻ്റെ എൻ്റെ കേരളം പ്രദർശന-വിപണനമേള 2025 ആലപ്പുഴയുടെ പ്രചരണാര്‍ഥം പബ്ളിസിറ്റി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രോഗ്രാം നോട്ടീസ് അച്ചടിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ കണ്‍വീനര്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ ഒമ്പതിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349
date
- Log in to post comments