Post Category
ഫ്രഞ്ച് കോഴ്സിന് അപേക്ഷിക്കാം
മാവേലിക്കര ഐച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫ്രഞ്ച് എ1 ലെവല്‍ കോഴ്സ് ഏപ്രില്‍ 24ന് ആരംഭിച്ചു. താല്പര്യം ഉള്ളവര്‍ ഏപ്രില്‍ 28 നു മുന്‍പ് അഡ്മിഷന്‍ എടുക്കാന്‍ കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9495069307, 8547005046, 9447032077.
(പിആര്‍/എഎല്‍പി/11 53)
date
- Log in to post comments