Skip to main content

ഓഫീസ് പ്രവര്‍ത്തനം മാറുന്നു

ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ തിരുവമ്പാടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ആന്‍ഡ് കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനീയറുടെ കാര്യാലയം മെയ് രണ്ടുമുതല്‍ ശ്രീവത്സം ബില്‍ഡിംഗ്, ജില്ലാ കോടതി വാര്‍ഡ്, കിടങ്ങാംപറമ്പ് എന്ന കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനം അരംഭിക്കുന്നതാണെന്ന് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

(പിആര്‍/എഎല്‍പി/11 55)

date