Skip to main content

വ്യക്തിവിവരം നല്‍കണം

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നതിനായി അംഗങ്ങള്‍ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2020 ന് ശേഷം പുതിയ അംഗത്വം എടുത്തവര്‍ വിവാഹം, പ്രസവം, ചികില്‍സ, വിദ്യാഭ്യാസം എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും രേഖകള്‍ നല്‍കേണ്ടതില്ല. ഫോണ്‍ - 0468 2327415

date